Friday, November 28, 2008

നന്ദി... Thanks

പൊതുവെ ഇന്ത്യയിലെ ഓരോ ബ്രീഡുകളും നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവ ആണ്..മിക്കതും വേട്ടയ്ക്കുപയോഗിക്കാന്‍ വളരെ നല്ലതും അതോടൊപ്പം നല്ല പരിശീലനം കൊടുത്താല്‍ വീട്ടില്‍ വളര്‍ത്താന്‍ ഉപയോഗിക്കവുന്നതുമാതാണ്.

പൊതുവെ ഇന്ത്യന്‍ ബ്രീഡുകളെ പറ്റിയുള്ള ഒരു പ്രധാന ആരോപണം അനുസരണ ഇല്ലായ്മ അഴിച്ചുവിട്ടാല്‍ തിരികെ വരാനുള്ള മടി.. ഇതിന് പ്രധാന കാരണം മിക്കതും വേട്ടപ്പട്ടികള്‍ ആണെന്നുള്ളത്‌ തന്നെയാണ്..അതിന്‍റെ ഹൗണ്ട് സ്വഭാവം ആണെന്ന് ചുരുക്കം..എങ്കിലും ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് ഏറ്റവും മികച്ചത് നമ്മുടെ ഇനം തന്നെ..

നന്ദി... ഇവിടെ നിങ്ങള്‍ കണ്ടുപിടിക്കുന്ന തെറ്റുകള്‍ ദയവുചെയ്ത് കമന്‍റില്‍ അറിയിക്കുക..

ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഫോട്ടോകള്‍ ഇന്‍റര്‍നെറ്റ് സെര്‍ച്ചിലൂടെ കിട്ടിയവയാണ്..അതുപോലെ തന്നെ വികിപീഡിയ ഗൂഗിള്‍ സെര്‍ച്ചും വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ചു..

Image courtesy : Google Image Search & Wikipedia
Information Courtesy : Google Search & Wikipedia

22 comments:

ദീപക് രാജ്|Deepak Raj said...

ഇന്ത്യന്‍ പട്ടികള്‍..

ഇന്ത്യയിലെ പട്ടികളെ ക്കുറിച്ചുള്ള ഒരു സമഗ്രമായ ബ്ലോഗ് ആണിത്..
പൊതുവെ ഇന്ത്യയിലെ ഓരോ ബ്രീഡുകളും നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവ ആണ്..മിക്കതും വേട്ടയ്ക്കുപയോഗിക്കാന്‍ വളരെ നല്ലതും അതോടൊപ്പം നല്ല പരിശീലനം കൊടുത്താല്‍ വീട്ടില്‍ വളര്‍ത്താന്‍ ഉപയോഗിക്കവുന്നതുമാതാണ്.

പൊതുവെ ഇന്ത്യന്‍ ബ്രീഡുകളെ പറ്റിയുള്ള ഒരു പ്രധാന ആരോപണം അനുസരണ ഇല്ലായ്മ അഴിച്ചുവിട്ടാല്‍ തിരികെ വരാനുള്ള മടി.. ഇതിന് പ്രധാന കാരണം മിക്കതും വേട്ടപ്പട്ടികള്‍ ആണെന്നുള്ളത്‌ തന്നെയാണ്..അതിന്‍റെ ഹൗണ്ട് സ്വഭാവം ആണെന്ന് ചുരുക്കം..എങ്കിലും ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് ഏറ്റവും മികച്ചത് നമ്മുടെ ഇനം തന്നെ..

http://indianpattikal.blogspot.com/

Chullanz said...

അല്ല ഭാി കേരളത്തിനു തനത്‌ ഇനങ്ങള്‍ ഒന്നുമില്ലെ?പുതിയ വായനക്കരനാണെ.ഒറ്റനോട്ടത്തില്‍ ഒന്നും കണ്ടില്ല എന്നു തോന്നി. കൂടാതെ ഈ പട്ടികളെ ബ്രീഡ്‌ (നാടന്‍) ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ കൂടി വിവരവും ചേര്‍ത്തൂടെ?

ദീപക് രാജ്|Deepak Raj said...

ഇല്ല ഭായി...

ഒന്നുകില്‍ തമിഴന്‍ ഇനങ്ങളുടെ സങ്കരമോ അല്ലെങ്കില്‍ ഇന്ത്യയുടെ മറ്റു ഭാഗത്ത് കാണപ്പെടുന്ന വേട്ടപ്പട്ടികളുടെ സങ്കര ഇനമോ ആണ്..

അല്ലെങ്കില്‍ കേരളത്തിന്‍റെത് എന്ന് പറയുന്ന ഒരിനത്തെ കണ്ടെത്തിയിട്ടില്ല..

Mr. K# said...

കേരളത്തിന്റെ ഇനങ്ങള്‍ക്ക് വര്‍ഗീകരിച്ച് പേരിട്ടിട്ടില്ല എന്ന് പറയുന്നതല്ലേ ശരി.

ദീപക് രാജ്|Deepak Raj said...

കുതിരവട്ടാ.
അതുതന്നെ സത്യം..ഒരു പക്ഷെ കേരളത്തിന്‍റെ തനതു ബ്രീടുകളെ (അങ്ങനെ ഒന്നു ഉണ്ടെങ്കില്‍) ഗവേഷകര്‍ വര്‍ഗ്ഗീകരിക്കുന്നതില്‍ നിന്നു വിട്ടുപോയെക്കാം..അല്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ പരാക്രമിശാലികള്‍ക്ക് അടിയറവെച്ച വെക്തിത്തം ആവാം കേരളനായകളുടെ.
എന്ത് തന്നെയായാലും അങ്ങനെ ഒരു പഠനത്തിനോ വര്‍ഗ്ഗീകാരണത്തിനോ ആരും മുന്‍കൈ എടുക്കുന്നില്ല..ഇന്ത്യന്‍ കേന്നേല്‍ ക്ലബ്.കേരള ചാപ്റ്റര്‍ പോലും..

- സാഗര്‍ : Sagar - said...

വളരെ വ്യത്യസ്തമായ ബ്ലോഗ്.. ഇത്രയധികം ഇന്ത്യന്‍ നായകള്‍ ഉണ്ടെന്ന് അറിയില്ലായിരുന്നു.. നന്ദി..

ബഷീർ said...

വിത്യാസമാന ബ്ലോഗ്‌

എവിടെ ചിത്രങ്ങള്‍ ?

ബഷീർ said...

tracking

ദീപക് രാജ്|Deepak Raj said...

പ്രിയ സാഗര്‍ ..
സത്യത്തില്‍ ഇന്ത്യയിലെ എല്ലാ ഇനങ്ങളുടെയും പേരു കൊടുത്തിട്ടുണ്ട്‌.. മിക്കവയുടെയും ഫോട്ടോയും വിവരങ്ങളും
കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തില്‍ ആണ്..
പക്ഷെ ഇനങ്ങള്‍ വേറെ ഇല്ല..ഇത്രയും മാത്രം..
നന്ദി.. വീണ്ടും വരിക
പ്രിയ ബഷീര്‍ ഭായ്,

നന്ദി..കൂടുതല്‍ വിവരങ്ങളും ഫോട്ടോയും ചേര്‍ക്കാന്‍ ശ്രമിക്കാം.
സത്യത്തില്‍ കിട്ടാനുള്ള ദൌര്‍ബല്യമാണ് പ്രശ്നം..കിട്ടിയാല്‍ വളരെ പ്രാവശ്യം ഉറപ്പു വരുത്തിയിട്ടേ ഇടാരുള്ള്..

വീണ്ടും വരിക
താങ്ക്സ്
സസ്നേഹം
ദീപക്

അരുണ്‍ കരിമുട്ടം said...

വിഷയം പട്ടിയാണങ്കിലും,ദീപകേ എല്ലാ പോസ്റ്റും ഞാന്‍ വായിക്കാറുണ്ട്.
എവിടെങ്കിലും ഉപയോഗം വരും

ദീപക് രാജ്|Deepak Raj said...

പ്രിയ അരുണ്‍ ..

വായിക്കണം അഭിപ്രായവും പറയണം..നന്ദി.

ദീപക് രാജ്|Deepak Raj said...

സുഹൃത്തുകളെ..

മലയാളത്തിലെ മാത്രമല്ല ഒരിന്ത്യന്‍ ഭാഷയിലോ ഇംഗ്ലീഷിലോ നമ്മുടെ നാടന്‍നായകളുടെ വിവരണം തരുന്ന ഒരു ബ്ലോഗോ സൈറ്റോ ഇല്ല..

മിക്ക നായകളോ അവയുടെ സങ്കരഇനമോ ഇന്നു നാമമാത്രമാണ്..അവയുടെ ഫോട്ടോ ഇന്നു ലഭ്യമല്ല.. എന്നാല്‍ ചില ഇനങ്ങളെ പറ്റി നോര്‍വീജിയന്‍ ഭാഷയിലെ വികിപീഡിയയില്‍ ലഭ്യമാണ്.അവ ഇവിടെ ഉപയോഗിച്ചിരിക്കുന്നു..
മിക്കഇനങ്ങളെ പറ്റിയും ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്‌താല്‍ ഒരു വിവരവും ലഭ്യമല്ല.. വളരെനാളത്തെ ശ്രമകരമായ തെരച്ചിലിന് ശേഷം കിട്ടിയ വിവരങ്ങള്‍ (ചില അപൂര്‍വ പുസ്തകങ്ങള്‍,ജേര്‍ണലുകള്‍, ഇന്റര്‍നെറ്റ് സേര്‍ച്ച്‌) ഇവിടെ ഉപയോഗപ്പെടുത്തിയിരിക്കുന്നു.
നേരത്തെ തന്നെ എല്ലാ ഇനങ്ങളുടെ പേരു കൊടുത്തിരുന്നുവെങ്കിലും വിവരങ്ങള്‍ കൊടുത്തിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ മിക്കവിവരങ്ങളും ചേര്‍ത്തിട്ടുണ്ട്. ഈ ശ്രമങ്ങള്‍ എല്ലാം അഗ്രിയുടെയും പ്രിയ വായനക്കാരുടെയും വായനക്കായി സമര്‍പ്പിക്കട്ടെ.

സസ്നേഹം
(ദീപക് രാജ്)

NIJEESH RAJ said...

ഞാന്‍ ബ്ലോഗ് നിര്‍മ്മിച്ചിട്ട് കുറേ നാളായെങ്കിലും ഈ വഴിക്കധികം വന്നിട്ടില്ല. ബ്ലോഗെഴുത്തിനെകുറിച്ച് കൂടുതലറിയാന്‍ എന്താണോരു വഴി?‌

NIJEESH RAJ said...

Ok, Thanks

Sureshkumar Punjhayil said...

Best wishes Dear...!!

Suraj K said...

പട്ടികള്‍ എന്ന് കേട്ടപ്പോള്‍ സ്ലം ഡോഗ് ഇനെ കുറിച്ചാണ് പറയുന്നതെ എന്ന് കരുതി ...

Suraj K said...

പട്ടികള്‍ എന്ന് കേട്ടപ്പോള്‍ സ്ലം ഡോഗ് ഇനെ കുറിച്ചാണ് പറയുന്നതെ എന്ന് കരുതി ...

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

എവിടെ പടങ്ങള്‍.....?അനുസരണ ഇല്ലാത്ത വര്‍ഗ്ഗമായ്യതുകൊണ്ടൂ കടന്നു കളഞ്ഞോ....?

ദീപക് രാജ്|Deepak Raj said...

ellaam kodutthittundallo. oru breedinteyum linkil click cheythu nokkiyaal mathi..
nandhi

Ashly said...

Thanks Deepak. I am not a great dog lover, still, i read ur posts, thanks for collecting and sharing !!!

ങ്യാ ഹ ഹ ഹ said...

എന്താഹോ ബ്രീഡ്‌ ബ്രീഡ്‌ .. ആളെ പേടിപ്പിക്കല്ലേ ? ങ്യാ ഹാ ഹാ ഹ

Unknown said...

ഈ വഴി ഇതാദ്യമാണ്. ഇത് ഇന്ട്രസ്റ്റ്ഉള്ള വിഷയമാണ്. വിജയാസംസകള്‍ നേരുന്നു.