
ഇന്ത്യന്‍ ബീയെര്‍ഹൗണ്ട് എന്നും ഇന്ത്യന്‍ ബീയെര്‍ ഡോഗ് എന്നും ഇവയ്ക്കു പേരുണ്ട്..
കണ്ടാല്‍ രാജപാളയം നായയോട് സാമ്യമുണ്ടെങ്കിലും അതിലും അല്പം ഉയരക്കുറവുള്ള ഇനമാണിത്..എങ്കിലും രാജപാളയം ഇനത്തെ അപേക്ഷിച്ച് വലിപ്പകൂടുതല്‍ തോന്നുന്ന ഇനം ആണിത്..
പൊതുവെ അല്പം കറുത്ത മുഖവും മടങ്ങിയ ചെവിയും ഉള്ള ഇവ കാവലിനു പറ്റിയ ഇനം ആണ്..പണ്ട് കാലത്തു വേട്ടയ്ക്ക് (പ്രത്യേകിച്ച് കാട്ടുപന്നിയേം മാനിനേം) ഉപയോഗിച്ചിരുന്ന ഇവ ഇന്നു നന്നായി വീടുനോക്കുന്ന ഇനം ആണ്..
വളരെ ദേഷ്യക്കാരനായ ഇവ ഒരു പക്ഷെ ശത്രുവിനെ കൊന്നെന്നും വരും..
1 comment:
dear deepak
the dog in this picture is not a kombai its a cross between dobb and dane actual kombai is between 23" to 25" at its withers
Post a Comment