
പഞ്ചാബില്‍ നിന്നുള്ള ഈ സുന്ദരന്‍ ഇനം പൊതുവെ വേട്ടക്കാരും ആട്ടിടയരും വളര്‍ത്തുന്ന ഇനം ആണ്..ഒരിനം ചെറിയ മഞ്ഞുപുലിയെ വേട്ടയാടാനും അവയുടെ ആക്രമണത്തില്‍ നിന്നു ആടുകളെ രക്ഷിക്കാനും ഇവ സമര്‍ത്ഥന്‍ ആണ്.
സാധാരണ മാസ്റ്റിഫിനെക്കാള്‍ വണ്ണം കുറഞ്ഞ ഇവയെ നന്നായി വളര്‍ത്തിയാല്‍ വീട്ടില്‍ വളര്‍ത്താന്‍ പറ്റുന്ന ഇനം ആക്കാം.എന്നാല്‍ ഇവ തന്‍റെ യജമാനനേം ചുറ്റുപാടിനേം രക്ഷിക്കാന്‍ എപ്പോഴും താത്പര്യം കാട്ടുന്നവ ആയിരിക്കും..
മുപ്പത്തൊന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ നാല്പത്തിഅഞ്ചു കിലോവരെ ഭാരംവയ്ക്കുന്നതുമാണ് ഈ ഇനം..
No comments:
Post a Comment