tag:blogger.com,1999:blog-77169187947235560192024-03-13T22:53:29.871-07:00ഇന്ത്യന്‍ പട്ടികള്ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.comBlogger35125tag:blogger.com,1999:blog-7716918794723556019.post-90565190109209676922008-11-28T09:18:00.000-08:002008-11-28T09:24:58.610-08:00നന്ദി... Thanksപൊതുവെ ഇന്ത്യയിലെ ഓരോ ബ്രീഡുകളും നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവ ആണ്..മിക്കതും വേട്ടയ്ക്കുപയോഗിക്കാന്‍ വളരെ നല്ലതും അതോടൊപ്പം നല്ല പരിശീലനം കൊടുത്താല്‍ വീട്ടില്‍ വളര്‍ത്താന്‍ ഉപയോഗിക്കവുന്നതുമാതാണ്.

പൊതുവെ ഇന്ത്യന്‍ ബ്രീഡുകളെ പറ്റിയുള്ള ഒരു പ്രധാന ആരോപണം അനുസരണ ഇല്ലായ്മ അഴിച്ചുവിട്ടാല്‍ തിരികെ വരാനുള്ള മടി.. ഇതിന് പ്രധാന കാരണം മിക്കതും വേട്ടപ്പട്ടികള്‍ ആണെന്നുള്ളത് തന്നെയാണ്..അതിന്റെ ഹൗണ്ട് സ്വഭാവം ആണെന്ന് ചുരുക്കം..എങ്കിലും ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് ഏറ്റവും മികച്ചത് നമ്മുടെ ഇനം തന്നെ..

നന്ദി... ഇവിടെ നിങ്ങള്‍ കണ്ടുപിടിക്കുന്ന തെറ്റുകള്‍ ദയവുചെയ്ത് കമന്റില്‍ അറിയിക്കുക..

ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഫോട്ടോകള്‍ ഇന്റര്‍നെറ്റ് സെര്‍ച്ചിലൂടെ കിട്ടിയവയാണ്..അതുപോലെ തന്നെ വികിപീഡിയ ഗൂഗിള്‍ സെര്‍ച്ചും വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ചു..

Image courtesy : Google Image Search & Wikipedia
Information Courtesy : Google Search & Wikipediaദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com22tag:blogger.com,1999:blog-7716918794723556019.post-30527213846718041922008-11-28T09:10:00.002-08:002008-12-13T06:51:15.544-08:0032.വാഘാരി ഹൗണ്ട്(Vaghari hound)ഗുജറാത്തിലെ സൌരാഷ്ട്രയില്‍ കാണുന്ന ഇരിനം ആണിവ.

ധൈര്യത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ പിറ്റ്ബുള്‍ ടെറിയര്‍ മാത്രമെ ഇവന്റെ മുമ്പില്‍ വരൂ,

ഈ കുറിയന് നായയ്ക്ക് ഇരുപത്തിഒന്നു ഇഞ്ച് വരെ മാത്രമെ ഉയരം വരൂ.. ഭാരമാകട്ടെ കേവലം പതിനേഴ് കിലോയും..

മുഗള്‍ വംശം വരുന്നതിനു മുന്‍പേ ഉണ്ടായിരുന്ന ഈ ശൂരന്‍ നായ ചെന്നായ്ക്കളെയും പുള്ളിപുലിയെയും കൊന്ന ചരിത്രമുണ്ട്..

പതിനാലു വയസ്സ് വരെയാണ് ഇവയുടെ ആയുസ്സ്..ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com4tag:blogger.com,1999:blog-7716918794723556019.post-17412368192587907552008-11-28T09:10:00.001-08:002008-12-13T06:41:13.001-08:0031.വഞ്ചാരി ഹൗണ്ട്(Vanjari hound)രാജസ്ഥാന് ആണ് ഇവയുടെ സ്വദേശം.

നന്നായി കുരയ്ക്കുന്ന ഇനമാണ്.

ചില നായകള്‍ക്ക് മുപ്പതു ഇഞ്ച് ഉയരംവരെ വരാറുണ്ട്..ഇരുപത്തിഅഞ്ച് മുതല്‍ മുപ്പതുകിലോ വരെയാണ് ഇവയുടെ ഭാരം..

പത്തു മുതല്‍ പതിനാലുവയസ്സ് വരെ ഇവ ജീവിക്കാറുണ്ട്..

അതീവചൂടില്‍ പോലും താമസിക്കാന്‍ കഴിവുള്ള ഈ ഇനം ദിവസങ്ങളോളം അലഞ്ഞു തിരിഞ്ഞു നടക്കുന്നതും കണ്ടിട്ടുണ്ട്..ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com1tag:blogger.com,1999:blog-7716918794723556019.post-30341620308704183802008-11-28T09:08:00.002-08:002008-12-13T07:03:53.707-08:0030.ത്രിപുരി (tripuri)ചെറിയഇനം നായ ആയ ഇവയെക്കുറിച്ച് കൂടുതല്‍വിവരം ലഭ്യമല്ല..

തിപുരക്കാരനായ ഇവയെ വേട്ടയ്ക്ക് ഉപയോഗിച്ചിരുന്നു.

ഹൗണ്ട് ഇനത്തില്‍ പെട്ടതാണെന്നും അതല്ല ടെറിയര്‍ ഇനത്തില്‍ പെട്ടതാണെന്നും തര്‍ക്കമുണ്ട്..

പന്ത്രണ്ടു മുതല്‍ പതിനാലു വയസ്സ് വരെയായിരുന്നു ഇവയുടെ ആയുസ്സ്..ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com3tag:blogger.com,1999:blog-7716918794723556019.post-12430511140617752932008-11-28T09:08:00.001-08:002008-12-13T07:15:42.243-08:0029.സോന്കുത്ത(Sonkutta)മഹാരാഷ്ട്രക്കാരനാണ് ഈയിനം.

കാവലിനു പറ്റിയ ഇനമായ ഇവയെ രക്ഷയ്ക്കായും വളര്‍ത്താം എങ്കിലും അലഞ്ഞു തിരിയുന്ന സ്വഭാവം ഉള്ളതിനാല്‍ വിശ്വസിക്കാനാവില്ല.

ഇരുപത്തി രണ്ടു ഇഞ്ച് ഉയരം വരുന്ന ഇവയ്ക്കു ഇരുപതു കിലോവരെയേ ഭാരം ഉണ്ടാവൂ..

അരമീറ്റര്‍ വരെ നീളം വരുന്ന വാല് ഉള്ള ഇവയ്ക്കു പന്ത്രണ്ടു വയസ്സ് വരെയോ അതില്‍ കൂടുതലോ ആയുസ്സുണ്ടാവാം.ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com2tag:blogger.com,1999:blog-7716918794723556019.post-5243460062681819252008-11-28T09:07:00.000-08:002008-12-13T07:25:42.654-08:0028.ചെങ്കോട്ടൈ ഡോഗ്(Senkottai Dog)രാജപാളയം നായയോട് സാമ്യമുള്ള ഇവ അതില്പ്പെട്ടതാണെന്ന് കരുതുന്നു..

എന്നാല്‍ രാജപാളയത്തെക്കാള് മെലിഞ്ഞ ഇനമാണിവ.

കാവലിനായി മികച്ച ഇനം ആണെന്ന് കരുതുന്നു..

എന്നാല്‍ ഇവയുടെ യഥാര്ത്ഥജനുസ്സില്പെട്ടവ ഏതാണ്ട് അന്യംനിന്നു പോയിരിക്കുന്നു..ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com12tag:blogger.com,1999:blog-7716918794723556019.post-50572521745136926412008-11-28T09:06:00.000-08:002008-12-13T14:11:22.382-08:0027.സിക്കിമീസ് ടെറിയര്‍(Sikkimese terrier)ചെറിയ ഇനം ടെറിയര്‍ നായ .

പതിനാലു വയസ്സ് വരെ ജീവിക്കും എന്നാണ് അറിവ്..

താരതമ്യേന അപൂര്‍വ്വം ആയ ഇനം ആണ്..

സിക്കിം സ്വദേശി ആണിവ..

ഉയരം ഉള്ള പ്രദേശങ്ങളിലും തണുപ്പുള്ള പ്രദേശങ്ങളിലും താമസിക്കാന്‍ കഴിവുള്ള ഇവയെ വേട്ടയ്ക്കായി ഉപയോഗിക്കാറുണ്ട്..ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com0tag:blogger.com,1999:blog-7716918794723556019.post-42383784786672903202008-11-28T09:05:00.000-08:002008-12-13T16:47:19.241-08:0026.സന്താള്‍(Santhal)ഇപ്പോഴത്തെ ഝാര്‍ക്കണ്ടിലും പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിലും മാത്രമെ ഈയിനം കാണാറുള്ളു.

ടെറിയര്‍ ഇനത്തില്‍ പെട്ട ഈ ചെറിയ ഇനം ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ അത്യാവശ്യം ജനപ്രിയമാണ്.
വേട്ടയാടാന്‍ സഹായിക്കുകയാണ് പ്രാധാന ഉപയോഗം..

പതിനാല് വയസ്സ് വരെയാണ് ഇവയുടെ ആയുസ്സ്.ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com0tag:blogger.com,1999:blog-7716918794723556019.post-12462019984823592182008-11-28T09:00:00.000-08:002008-11-28T09:01:48.130-08:0025.രാംപൂര്‍ ഗ്രേ ഹൗണ്ട്(Rampur Grey hound) ഉത്തര്‍പ്രദേശ്കാരന്‍ ആണിവ..പണ്ടു കാലത്തു കുറുക്കന്മാരുടെ ശല്യം നിയന്ത്രിക്കുക എന്നതായിരുന്നു ഇവയുടെ പ്രധാന ജോലി.

പക്ഷെ കുറുക്കന്മാരെ മാത്രമല്ല എന്തിനേം നേരിടാനും ആക്രമിക്കാനും കഴിവും ധൈര്യവും ഉള്ള ഇനം ആണിത്..

മുപ്പതു ഇഞ്ച് ഉയരം വയ്ക്കുന്ന ഇവയുടെ നീളം മുപ്പത്താറുഇഞ്ച് വരെയും ഇവയുടെ ഭാരം മുപ്പതു കിലോവരെയും സാധാരണ കാണാറുണ്ട്..

വളരെ വേഗത്തില്‍ ഓടാന്‍ കഴിവുള്ള ഈ ഇനം നല്ല വേട്ടക്കാരന് ആണെങ്കില്‍ കൂടി വീട്ടില്‍ വളര്‍ത്താന്‍ പറ്റിയ ഇനം ആണ്.പക്ഷെ ഒരാളെ മാത്രം അനുസരിക്കൂ എന്ന പിടിവാശി ഉള്ള ഇനം ആണ്..ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com0tag:blogger.com,1999:blog-7716918794723556019.post-12356242475747167912008-11-28T08:51:00.000-08:002008-11-28T08:53:44.973-08:0024.രാജപാളയം(Rajapalayam)
തമിഴ് നാട്ടിലെ രാജപാളയം ആണിവന്റെ സ്വദേശം.

ചെറുതായി ചുരുണ്ട വാലുള്ള ഇവ വളരെ ശക്തിയേറിയ ഇനം ആണ്..ഹൗണ്ട് ഗ്രൂപ്പില്‍പെടുന്ന നായ ആയതിനാല്‍ വളരെ വ്യായാമം വേണ്ട ഇനം ആണ്.വളരെ നല്ല തിളക്കമേറിയ രോമമുള്ള ഇവ പന്നിയേം മറ്റും വേട്ടയാടാന്‍ നല്ലഇനം ആണ്.

ഇവയ്ക്കു മുപ്പതു ഇഞ്ച് വരെ ഉയരം വയ്ക്കാറുണ്ട്..ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com2tag:blogger.com,1999:blog-7716918794723556019.post-82081449794195047162008-11-28T08:45:00.001-08:002008-12-13T16:53:20.399-08:0024.നാഗ ചോ(Naga chow)ഇവ വിദേശത്ത് നിന്നു ഇറക്കുമതി ചെയ്തു ഇന്ത്യന്‍ കലാവസ്ഥയിലേക്ക് മാറ്റിയെടുത്ത ഇനം ആണെന്നും ആരോപണം ഉണ്ട്.

രോമത്തിനു നീളം ഉള്ള ഇവ ഷോയ്ക്കും മറ്റും ഉപയോഗിക്കാന്‍ കഴിയുന്ന ഇനം ആണ്..ഇവ നല്ല അനുസരണയും ആയുസ്സും ബുദ്ധിയും ഉള്ള ഇനം ആണ്..

പതിനാറു വയസ്സ് വരെ ആയുസ്സ് ഇവയ്ക്കു ഉണ്ടത്രേ.ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com0tag:blogger.com,1999:blog-7716918794723556019.post-78838642384981076582008-11-28T08:43:00.001-08:002008-12-13T17:01:37.168-08:0023.മഹാരറ്റ ഗ്രേഹൗണ്ട്(Maharatta Grey hound)ഇവയെക്കുറിച്ചും വിദേശത്ത് നിന്നു ഇറക്കുമതി ചെയ്തു ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുസരിച്ച് വളര്‍ത്തിയത് എന്ന ആരോപണം ഉണ്ട്.

അധികം ഭാരംവയ്ക്കാത്തതും നീളമേറിയ കാലുകള്‍ ഉള്ളതും ആയ ഇവ നല്ല ഓട്ടക്കാരന് ആണ്.

ഇവയുടെ ആയുസ്സ് ഏകദേശം പത്തു വര്‍ഷം ആണ്,,ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com0tag:blogger.com,1999:blog-7716918794723556019.post-19252918657602294082008-11-28T08:39:00.000-08:002008-12-13T17:09:22.715-08:0022.മഹാരാഷ്ട്രീയന്‍ ഡാങ്കാരീകുത്ത (Maharashtriyan Dhangari Dog)ആടിനെ മേയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് പ്രത്യേകിച്ച് മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്ന ഇവ സത്യത്തില്‍ മാസ്റ്റിഫ് ഇനത്തില്‍ പെട്ടവ ആയിരുന്നു..

ഇന്നു ശുദ്ധമായഇനം ഏകദേശം നാമവശേഷം ആയിരിക്കുന്നു..

രക്ഷയ്ക്ക് വേണ്ടി വളര്‍ത്താന്‍ മികച്ച ഇനം..

പത്തു വയസ്സില്‍ താഴെമാത്രമേ ഇവയ്ക്കു ആയുസ്സുള്ളൂ..
ഇരുപത്തിആറ് ഇഞ്ച് ഉയരം വരെ ഇവയ്ക്കുണ്ടാകും.ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com0tag:blogger.com,1999:blog-7716918794723556019.post-64720660060886013332008-11-28T08:36:00.001-08:002008-11-28T08:37:28.831-08:0021.കുമാവൂണ്‍ മാസ്റ്റിഫ്(Kumaon Mastiff) ഇവ ഇന്നെത്തെ ഉത്തരാഞ്ചലിലെ കുമാവൂണ്‍ വംശജനാണ്..

ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com1tag:blogger.com,1999:blog-7716918794723556019.post-61746308164670981912008-11-28T08:30:00.001-08:002008-11-28T08:31:21.826-08:0020.കിന്നോര്‍ ഷീപ്പ്ഡോഗ്(Kinnaur Sheep Dog) ആപ്സോ ഡോ ക്യി എന്നും ഇവയ്ക്കു പേരുണ്ട്..

മുന്‍കാലുകള്‍ ഇവയുടെ പിന് കാലുകളെ അപേക്ഷിച്ച് നീളമേറിയതാണ്.ചുരുണ്ട വാല് ഉള്ള ഇവയുടെ രോമം ചുരുണ്ടു നീളം ഉള്ളതാണ്..

ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com0tag:blogger.com,1999:blog-7716918794723556019.post-40058354575869112612008-11-28T08:25:00.001-08:002008-12-13T17:16:27.406-08:0019.കാശ്മീര്‍ ടെറിയര്‍ (Kaashmir Terrier)ടെറിയര്‍ ഇനത്തില്‍ പെട്ട മറ്റൊരു ചെറിയ ഇനം..

നീളം കൂടിയ രോമം ഉണ്ടെന്നത് ഒഴിച്ചാല്‍ മറ്റുള്ള ടെറിയര്‍ ഇനങ്ങളുമായി സാധാരണം വ്യത്യാസം ഇല്ല.

ഇവയെ കുറുക്കനെ വേട്ടയാടാന്‍ ഉപയോഗിച്ചിരുന്നു..

പന്ത്രണ്ടു വയസ്സുവരെ ആയുസ്സുള്ളവയാണ് ഇവ..ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com0tag:blogger.com,1999:blog-7716918794723556019.post-17826993018014543442008-11-28T08:21:00.000-08:002008-11-28T08:23:11.300-08:0018.കന്നി(kanni) പുതിയത് എന്നര്‍ഥം തമിഴില്‍ വരുന്ന ഇവ തമിഴ് നാട്ടുകാരനാണ്.

പൊതുവെ കറുപ്പും വെളുപ്പും നിറത്തോട് കൂടി കാണുന്ന ഇവയെ മറ്റു നിറങ്ങളിലും കാണാറുണ്ട്..

തിരുനെല്‍വേലി,പൊള്ളാച്ചി,കോവില്‍ പട്ടി,കിലെരല്,കൊടങ്ങി പട്ടി,ശിവകാശി,മധുരൈ എന്നിവടങ്ങളില്‍ ആണ് ഇവയെ കാണുന്നത്,.

പണ്ടു (ഇപ്പോഴും ചിലയിടത്ത് )വിവാഹത്തിന് സ്ത്രീധനമായി ഇവയെ കൊടുക്കുക പതിവാണ്..ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com1tag:blogger.com,1999:blog-7716918794723556019.post-28231610516150018902008-11-28T08:12:00.000-08:002008-11-28T08:13:49.895-08:0017.കൈകാടി (Kaikadi dog)ഇതു മഹാരാഷ്ട്രയില്‍ കാണപ്പെടുന്ന ഒരിനം ടെറിയര്‍ നായ ആണ്..

പതിനാറു ഇഞ്ച് വരെ വളരുന്ന പൊതുവെ മുയലിനെയും മറ്റും വേട്ടയാടാന്‍ ഉപയോഗിക്കുന്നവയാണ്.കാവലിനും ഉപയോഗിക്കാം..ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com0tag:blogger.com,1999:blog-7716918794723556019.post-41475711782226230142008-11-28T08:08:00.001-08:002008-11-28T08:09:22.636-08:0016.ജോനാങ്കി (Jonangi) ഇന്ത്യയുടെ തനതായ ഒരിനം നായയാണിത്..ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ ബംഗാള്‍ മുതല്‍ കന്യാകുമാരി വരെ കാണുന്ന ഒരിനം ആണ്..

പൊതുവെ ചെറിയ ഇനം ജീവികളെ വേട്ടയാടാന്‍ വളര്‍ത്തുന്ന ഇവ പരിശീലനം കൊടുത്താല്‍ വീട്ടില്‍ നന്നായി വളര്‍ത്താന്‍ കഴിയും..എന്നാല്‍ ഒരാളെ മാത്രമെ അനുസരിക്കൂ എന്നൊരു പോരായ്മ ഇവക്കുണ്ട്..

പൊതുവെ ആരോഗ്യവാനായ ഇവയ്ക്കു അസുഖങ്ങള്‍ കുറവാണ്.ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com1tag:blogger.com,1999:blog-7716918794723556019.post-11123572110112533432008-11-28T08:01:00.000-08:002008-12-13T17:23:01.671-08:0015.ഇചാധാരി കുത്ത(ichadhari kutta)ഇതൊരു സാങ്കല്‍പ്പിക ഇനം ആണെന്ന് വിശ്വാസം ഉണ്ട്..

പക്ഷെ ബീഹാറിലും ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളിലും കണ്ടു വരുന്ന ടെറിയര്‍ ഇനത്തിലെ ചെറിയ ഇനം നായയാണ് ഇതു..

പതിനാലു വയസ്സ് വരെ ആയുസ്സുള്ളവ ആണിവ..പൊതുവെ അനുസരണ കുറഞ്ഞ ഇനം ആണിവ..

നീളം കുറഞ്ഞ രോമങ്ങള്‍ ആണ് ഇവയുടെ..ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com0tag:blogger.com,1999:blog-7716918794723556019.post-6077657884019981062008-11-28T07:57:00.000-08:002008-11-28T07:59:17.105-08:0014.ഇന്ത്യന്‍ സ്പിറ്റ്സ് (indian spitz) ഇവ കണ്ടാല്‍ പോമെറിനിയന് പോലെ ഇരിക്കും.
എന്നാല്‍ അവയുടെ അത്ര രോമം ഉണ്ടാവില്ല..സ്മോളര്‍ സ്പിറ്റ്സ് എന്നും ഗ്രേറ്റര്‍ സ്പിറ്റ്സ് എന്നും രണ്ടു വിഭാഗം ഉണ്ട്..

പൊതുവെ വെള്ളനിറം ആണ് കാണുന്നതെങ്കിലും കറുത്തതും ബ്രൌണ്‍ നിറം ഉള്ളതും കാണപ്പെടുന്നുണ്ട്..

സ്വന്തം വാല്കടിച്ചുകൊണ്ടു വട്ടംകറങ്ങുന്നത് ഇവയുടെ വിനോദം ആണ്.. ഏത് വിദ്യയും വളരെപ്പെട്ടെന്നു പഠിക്കുന്ന ഇവ പക്ഷെ നല്ലപോലെ വളര്‍ത്തിയില്ലെങ്കില്‍ അപകടകാരിയായി വളരാന്‍ സാധ്യതയുണ്ട്.ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com0tag:blogger.com,1999:blog-7716918794723556019.post-31287242731158782202008-11-28T07:49:00.000-08:002008-11-28T07:50:21.149-08:0013.ഇന്ത്യന്‍ ബഞ്ചാര മാസ്റ്റിഫ്(indian banjara mastiff)മാസ്റ്റിഫ് ജനുസ്സില്‍ പെട്ട ഇവയുടെ ഫോട്ടോകള്‍ ലഭ്യമല്ല..രക്ഷയ്ക്കായി ഉപയോഗിക്കാം.വലിയ ഇനം ആയ ഇതിന് താരതമ്യേനെ ആയുസ്സ് കുറവാണ്ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com2tag:blogger.com,1999:blog-7716918794723556019.post-73280567206983885212008-11-28T07:43:00.001-08:002008-12-13T09:49:29.135-08:0012.ഇന്ത്യന്‍ ബുള്ടെറിയര്(indian Bull Terrier)പഞ്ചാബിലും ഡല്‍ഹിയിലും മാത്രമെ ഇന്നു ഇത്തരം നായകളെ കാണാനുള്ളൂ. ഈ ചെറിയ ഇനം ടെറിയര്‍ കാവലിനും രക്ഷയ്ക്കും മിടുക്കനാണ്..ഐറിഷ് ടെറിയറെക്കാള് വലിപ്പം ഉണ്ട്..

അപൂര്‍വമായ ഈ ടെറിയര്‍ ഇനത്തില്‍ പെട്ട നായയുടെ ചിത്രങ്ങളോ മറ്റു വിവരങ്ങളോ ലഭ്യമല്ല..ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com0tag:blogger.com,1999:blog-7716918794723556019.post-10887025418107593142008-11-28T07:38:00.001-08:002008-11-28T07:39:48.080-08:0011.ഹിമാലയന്‍ ഷീപ്പ്ഡോഗ്(Himalayan Sheep Dog) സത്യത്തില്‍ ഇതൊരു നേപ്പാളി ഇനം ആണ്.വളരെ അപൂര്‍വ്വം ആയ ഇവയെ നേപ്പാളില്‍ ഭോടെ കുക്കുര്‍ എന്നാണ് വിളിക്കുന്നത്..

വളരെ ശക്തിയേറിയ കുര വളരെയധികം ശ്രദ്ധാകേന്ദ്രമാകും..

ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com0tag:blogger.com,1999:blog-7716918794723556019.post-44713972826228888392008-11-28T07:30:00.001-08:002008-11-28T07:31:11.242-08:0010.ഹിമാലയന്‍ മാസ്റ്റിഫ് (Himalayan Mastiff) മാസ്റ്റിഫ് ഫാമിലിയില്‍ പെട്ട ഇവ മറ്റു മാസ്റ്റിഫുകളെ അപേക്ഷിച്ച് നീളമേറിയ രോമം ഉള്ളവ ആയിരിക്കും.

ഇവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല..

ദീപക് രാജ്|Deepak Rajhttp://www.blogger.com/profile/12502040204403663192noreply@blogger.com0