കാശ്മീര്‍ ഷീപ്പ് ഡോഗ്,ബഖര്‍വല്‍ മാസ്റ്റിഫ്,കാശ്മീര്‍ ബഖര്‍വല്‍ ഡോഗ്,ഗുജ്ജര്‍ വാച്ച് ഡോഗ്,കാശ്മീര്‍ മാസ്റ്റിഫ്, ബഖര്‍വല്‍,ഗുജ്ജര്‍ ഡോഗ് എന്നും ഇവയ്ക്കു പേരുണ്ട്.
വളരെ ആരോഗ്യം ഉള്ള ഇനം ആണിത്.. ഏത് തണുപ്പിനെയും ചെറുക്കാന്‍ കഴിയുന്ന ഇവയുടെ രോമം വളരെ കട്ടിയുള്ളതും നീളമുള്ളതും ആണ്..
ഇരുപത്തിനാല് മുതല്‍ മുപ്പതു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇനം ആണ്.
No comments:
Post a Comment