Friday, November 28, 2008

13.ഇന്ത്യന്‍ ബഞ്ചാര മാസ്റ്റിഫ്(indian banjara mastiff)

മാസ്റ്റിഫ് ജനുസ്സില്‍ പെട്ട ഇവയുടെ ഫോട്ടോകള്‍ ലഭ്യമല്ല..രക്ഷയ്ക്കായി ഉപയോഗിക്കാം.വലിയ ഇനം ആയ ഇതിന് താരതമ്യേനെ ആയുസ്സ് കുറവാണ്

2 comments:

നവരുചിയന്‍ said...

http://www.heydogs.com/breeds/b/banjara-mastiff.html
മാഷെ , ഇവിടെ ഇതിന്‍റെ ഒരു കൊച്ചു ഫോട്ടോ ഉണ്ട് . കറക്റ്റ് ആണോ എന്ന് അറിയില്ല

ദീപക് രാജ്|Deepak Raj said...

പ്രിയ നവരുചിയ.. നന്ദി..
അത് ഒരു ഇംഗ്ലീഷ് മാസ്റ്റിഫ് ആണ്..
മാസ്റ്റിഫ് ഇനത്തിലെ മിക്കവയുടെയും മുഖം ഒരു പോലെ ഇരിക്കും.
സത്യത്തില്‍ ഇന്ത്യന്‍ നായകളുടെ ഫോട്ടോ കിട്ടാന്‍ വളരെ പ്രയാസം ആണ്
വീണ്ടും വരിക..

സസ്നേഹം
ദീപക്