ഇതു കേരളത്തിലെ പെരിയാറിനടുത്തുള്ളവ ആണെന്നും അതല്ല തമിഴ്‌നാട്ടിലെ രാജപാളയതിനടുത്തുള്ള ഒരിനം ആണെന്നും വാദമുണ്ട്..
എന്തായാലും മിടുക്കനായ ഈ വേട്ടപ്പട്ടി കാട്ടുപന്നികളെയും,മാനിനേയും വേട്ടയാടാന്‍ സമര്‍ത്ഥനാണ്..
മുപ്പത്തിരണ്ടു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ പൊതുവെ അസുഖങ്ങള്‍ ഒന്നുംതന്നെ വരാത്തതും പ്രത്യേകപരിചരണം ആവശ്യമില്ലാത്തതും ആയ ഒരിനം ആണ്..
ഒരാളോട് മാത്രം കൂറുകാട്ടുന്ന ഒരിനം കൂടിയാണ് ഇവ
Friday, November 28, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment