Friday, November 28, 2008

18.കന്നി(kanni)

പുതിയത് എന്നര്‍ഥം തമിഴില്‍ വരുന്ന ഇവ തമിഴ് നാട്ടുകാരനാണ്.

പൊതുവെ കറുപ്പും വെളുപ്പും നിറത്തോട് കൂടി കാണുന്ന ഇവയെ മറ്റു നിറങ്ങളിലും കാണാറുണ്ട്..

തിരുനെല്‍വേലി,പൊള്ളാച്ചി,കോവില്‍ പട്ടി,കിലെരല്‍,കൊടങ്ങി പട്ടി,ശിവകാശി,മധുരൈ എന്നിവടങ്ങളില്‍ ആണ് ഇവയെ കാണുന്നത്,.

പണ്ടു (ഇപ്പോഴും ചിലയിടത്ത് )വിവാഹത്തിന് സ്ത്രീധനമായി ഇവയെ കൊടുക്കുക പതിവാണ്..

1 comment:

നവരുചിയന്‍ said...

അപ്പൊ ഇത് ഇവിടെ ഉള്ള ഇനം ആണല്ലെ ... ഞാന്‍ കണ്ടിടുണ്ട് .... ഞാന്‍ കരുതി വല്ല ഡോബര്‍മാന്‍ ക്രോസ് ആയിരിക്കും എന്ന്