ഇന്ത്യയുടെ തനതായ ഒരിനം നായയാണിത്..ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ ബംഗാള്‍ മുതല്‍ കന്യാകുമാരി വരെ കാണുന്ന ഒരിനം ആണ്..
പൊതുവെ ചെറിയ ഇനം ജീവികളെ വേട്ടയാടാന്‍ വളര്‍ത്തുന്ന ഇവ പരിശീലനം കൊടുത്താല്‍ വീട്ടില്‍ നന്നായി വളര്‍ത്താന്‍ കഴിയും..എന്നാല്‍ ഒരാളെ മാത്രമെ അനുസരിക്കൂ എന്നൊരു പോരായ്മ ഇവക്കുണ്ട്..
Deepak that is not a Jonangi.It looks like a labrador retriever.The Jonangi is nothing like that. I hope you dont't mind my comments but these pics can mislead people. Regards, Yaj.
1 comment:
Deepak that is not a Jonangi.It looks like a labrador retriever.The Jonangi is nothing like that.
I hope you dont't mind my comments but these pics can mislead people.
Regards,
Yaj.
Post a Comment