ഇന്ത്യയുടെ പല ഭാഗങ്ങളിലും കണ്ടിരുന്ന ഒരു ചെറിയ ഇനം നായ ആണിവ..
ഏതാണ്ട് പതിന്നാലു വയസ്സ് വരെ ആയുസ്സുള്ളവയാണ് ഇവ..
വേട്ടയ്ക്ക് ഉപയോഗിക്കാവുന്ന ഇതിനെ ചെറിയ ഇനം മൃഗങ്ങളെ കണ്ടെത്താനോ വേട്ടയാടാനോ ഉപയോഗിക്കാം,..
ടെറിയര്‍ ഇനത്തില്‍പെട്ടവ ആയിരുന്നു ഈയിനം..
Friday, November 28, 2008
Subscribe to:
Post Comments (Atom)
1 comment:
could you give me information about bordel in English, please? Thanks you
Post a Comment