Monday, November 24, 2008

4.ബിസ്ബെന്‍ (Bisben)

ഇതൊരു ഹിമാലയന്‍ ജനുസ്സില്‍ പെട്ട ഇനം ആണ്..

പൊതുവെ കറുത്ത കട്ടിയുള്ള രോമങ്ങളോട് കൂടിയ ശക്തിമാനായ ഇനം ആണിത്.

ബിസ്ബെന്‍ ഷെപ്പെട്,ഹിമാലയന്‍ ബിസ്ബെന്‍ ഷീപ്പ്ഡോഗ്,ബിസ്ബെന്‍ ഓഫ് ഹിമാലയ,എന്നും ഇവയ്ക്കു പേരുണ്ട്.

അപരിചിതരോട് മോശമായി പെരുമാറുന്ന ഇവയെ വേട്ടയ്ക്കും,കാവലിനും,ആട്ടിന്‍ കൂട്ടങ്ങളെ നോക്കാനും ഉപയോഗിക്കുന്നു,

ശരാശരി ഉയരം ഇരുപത്തിആറ് ഇഞ്ച്..

2 comments:

ശ്രീ said...

നായ്‌ക്കളെ പരിചയപ്പെടുത്തുന്ന ഈ ബ്ലോഗ് ഇപ്പഴാണ് കണ്ടത്. നന്നായി.

അരുണ്‍ കരിമുട്ടം said...

പുതിയ ഇനങ്ങള്‍ക്കായി കാത്തിരിക്കുന്നു