തമിഴ് നാട്ടിലെ രാജപാളയം ആണിവന്‍റെ സ്വദേശം.
ചെറുതായി ചുരുണ്ട വാലുള്ള ഇവ വളരെ ശക്തിയേറിയ ഇനം ആണ്..ഹൗണ്ട് ഗ്രൂപ്പില്‍പെടുന്ന നായ ആയതിനാല്‍ വളരെ വ്യായാമം വേണ്ട ഇനം ആണ്.വളരെ നല്ല തിളക്കമേറിയ രോമമുള്ള ഇവ പന്നിയേം മറ്റും വേട്ടയാടാന്‍ നല്ലഇനം ആണ്.
ഇവയ്ക്കു മുപ്പതു ഇഞ്ച് വരെ ഉയരം വയ്ക്കാറുണ്ട്..
2 comments:
രാജപാളയം ഇവിടുണ്ടല്ലേ.. ഞാന്‍ കണ്ടില്ല.
ഒന്നിനെ കിട്ടാനുള്ള ഉറവിടം തേടാമോ? ഒരു പക്ഷെ ഈ ബ്ലോഗില്‍ കൂടെ വില്പനക്കാരെ കണ്ടെത്താനാകും.
ഒരു 2 രാജപാളയം നായ് കുട്ടികള്‍ കൊടുക്കാന്‍ ഉണ്ട് ... ഒരു അറുപതു ദിവസം ആയതു .... തമിഴ്നാട്ടില്‍ ആണ് ..
Post a Comment