ഇപ്പോഴത്തെ ഝാര്‍ക്കണ്ടിലും പശ്ചിമ ബംഗാളിന്‍റെ ചില ഭാഗങ്ങളിലും മാത്രമെ ഈയിനം കാണാറുള്ളു.
ടെറിയര്‍ ഇനത്തില്‍ പെട്ട ഈ ചെറിയ ഇനം ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ അത്യാവശ്യം ജനപ്രിയമാണ്.
വേട്ടയാടാന്‍ സഹായിക്കുകയാണ് പ്രാധാന ഉപയോഗം..
പതിനാല് വയസ്സ് വരെയാണ് ഇവയുടെ ആയുസ്സ്.
Friday, November 28, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment