ആടിനെ മേയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് പ്രത്യേകിച്ച് മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്ന ഇവ സത്യത്തില്‍ മാസ്റ്റിഫ് ഇനത്തില്‍ പെട്ടവ ആയിരുന്നു..
ഇന്നു ശുദ്ധമായഇനം ഏകദേശം നാമവശേഷം ആയിരിക്കുന്നു..
രക്ഷയ്ക്ക് വേണ്ടി വളര്‍ത്താന്‍ മികച്ച ഇനം..
പത്തു വയസ്സില്‍ താഴെമാത്രമേ ഇവയ്ക്കു ആയുസ്സുള്ളൂ..
ഇരുപത്തിആറ് ഇഞ്ച് ഉയരം വരെ ഇവയ്ക്കുണ്ടാകും.
Subscribe to:
Post Comments (Atom)
No comments:
Post a Comment