
എന്നാല്‍ അവയുടെ അത്ര രോമം ഉണ്ടാവില്ല..സ്മോളര്‍ സ്പിറ്റ്സ് എന്നും ഗ്രേറ്റര്‍ സ്പിറ്റ്സ് എന്നും രണ്ടു വിഭാഗം ഉണ്ട്..
പൊതുവെ വെള്ളനിറം ആണ് കാണുന്നതെങ്കിലും കറുത്തതും ബ്രൌണ്‍ നിറം ഉള്ളതും കാണപ്പെടുന്നുണ്ട്..
സ്വന്തം വാല്‍കടിച്ചുകൊണ്ടു വട്ടംകറങ്ങുന്നത് ഇവയുടെ വിനോദം ആണ്.. ഏത് വിദ്യയും വളരെപ്പെട്ടെന്നു പഠിക്കുന്ന ഇവ പക്ഷെ നല്ലപോലെ വളര്‍ത്തിയില്ലെങ്കില്‍ അപകടകാരിയായി വളരാന്‍ സാധ്യതയുണ്ട്.
No comments:
Post a Comment