ഗുജറാത്തിലെ സൌരാഷ്ട്രയില്‍ കാണുന്ന ഇരിനം ആണിവ.
ധൈര്യത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ പിറ്റ്ബുള്‍ ടെറിയര്‍ മാത്രമെ ഇവന്റെ മുമ്പില്‍ വരൂ,
ഈ കുറിയന് നായയ്ക്ക് ഇരുപത്തിഒന്നു ഇഞ്ച് വരെ മാത്രമെ ഉയരം വരൂ.. ഭാരമാകട്ടെ കേവലം പതിനേഴ് കിലോയും..
മുഗള്‍ വംശം വരുന്നതിനു മുന്‍പേ ഉണ്ടായിരുന്ന ഈ ശൂരന്‍ നായ ചെന്നായ്ക്കളെയും പുള്ളിപുലിയെയും കൊന്ന ചരിത്രമുണ്ട്..
പതിനാലു വയസ്സ് വരെയാണ് ഇവയുടെ ആയുസ്സ്..
Friday, November 28, 2008
Subscribe to:
Post Comments (Atom)
4 comments:
hai deepak
nigalude blog vayichu. kurachu kudi details ulppeduthuka. enthanu nigalekurichu details illathath? evideyanu veedu? profesn? qualification? alpam kudi serious ayi profile thayyarakkuka. dont blame 2 others ok.
vanitha
sub-editor
deepika daily
kochi
നന്ദി..
സത്യത്തില്‍ എന്റെ പ്രധാന ബ്ലോഗ് "കുളത്തുമണ്‍" (സൈഡ്ബാറില്‍ കൊടുത്തിട്ടുണ്ട്) ആണ്. എന്റെ മിക്ക വിവരങ്ങളും അതില്‍ തന്നെ കൊടുത്തതിനാലാണ് ഈ ബ്ലോഗില്‍ അത്തരം ഒരു വിവരണത്തിന് മുതിരാഞ്ഞത്..
നന്ദി..
അതെ പോലെ ഇന്ത്യന്‍ നായ ഇനങ്ങളുടെ വിവരങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ ലഭ്യമുള്ളൂ.. കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതാണ്..
Dear Deepak
Its really an interesting blog. I couldn’t find this much information about native Indian breeds of dogs any where. I wish to contact you to clarify some doubts. I couldn’t locate your email ID in your blog. My email is holyhermit@rediffmail.com
Nikhil
Senior Librarian
PAACET, Trivandrum
Dear Deepak
Its really an interesting blog. I couldn’t find this much information about native Indian breeds of dogs any where. I wish to contact you to clarify some doubts. I couldn’t locate your email ID in your blog. My email is holyhermit@rediffmail.com
Nikhil
Senior Librarian
PAACET, Trivandrum
Post a Comment