മഹാരാഷ്ട്രക്കാരനാണ് ഈയിനം.
കാവലിനു പറ്റിയ ഇനമായ ഇവയെ രക്ഷയ്ക്കായും വളര്‍ത്താം എങ്കിലും അലഞ്ഞു തിരിയുന്ന സ്വഭാവം ഉള്ളതിനാല്‍ വിശ്വസിക്കാനാവില്ല.
ഇരുപത്തി രണ്ടു ഇഞ്ച് ഉയരം വരുന്ന ഇവയ്ക്കു ഇരുപതു കിലോവരെയേ ഭാരം ഉണ്ടാവൂ..
അരമീറ്റര്‍ വരെ നീളം വരുന്ന വാല് ഉള്ള ഇവയ്ക്കു പന്ത്രണ്ടു വയസ്സ് വരെയോ അതില്‍ കൂടുതലോ ആയുസ്സുണ്ടാവാം.
Friday, November 28, 2008
Subscribe to:
Post Comments (Atom)
2 comments:
പട്ടികളുടെ ഫോട്ടൊസ് കണ്ടില്ലല്ലോ.
എന്റെ വീട്ടില്‍ ഒരു ഡേഷ് ഹണ്ട് ഉണ്ട്. അവള് ചിലപ്പോള്‍ മതില് ചാടി പോകും.
പുറകെ ഞാന്‍ പിടിക്കാന്‍ പോയാല്‍ തിരികേ വരാനുള്ള താല്പര്യം ഇല്ല. ഏതാണ്ട് താങ്കള്‍ പറഞ്ഞ പോലെ തന്നെ.
തമിഴ് നാട്ടിലുള്ള രാജപാളയം പട്ടികള്‍ മിടുക്കന്മാരാണ്.
നല്ല വലിപ്പവും, കരുത്തും ഉള്ളതാ...
ഈ വിഷുവിനോടനുബന്ധിച്ചു മിഠായി അവതരിപ്പിക്കുന്നു,മലയാളത്തിലെ ഏറ്റവും വലിയ ബ്ലോഗിംഗ് മത്സരം,ഇത്തവണ താങ്ങള്‍ക്കു വിഷു കൈനീട്ടം നല്‍കുന്നത് മിഠായി.com ആണ്.Join Now http://www.MITTAYI.com
Post a Comment