പട്ടികള്‍ എന്ന എന്‍റെ ബ്ലോഗില്‍ ഒരു സുഹൃത്ത് കൊടുത്തിരുന്ന ഒരു പ്രതികരണം ആണ് ഈ ബ്ലോഗിന്‍റെ തുടക്കകാരണം.പൊതുവെ വിദേശനായകളുടെ കടന്നുകയറ്റത്തില്‍ നമ്മുടെ നായകളെ ആളുകള്‍ മറന്നോ എന്ന് സംശയം ഉണ്ട്..മറ്റേതു വിദേശ ജനുസ്സില്‍പെട്ട നായകളെയുംകാള്‍ സൌന്ദര്യവും കഴിവും ശൗര്യവും ഉള്ള നാടന്‍ ഇനങ്ങള്‍ നമുക്കുണ്ട്.
അവയെ വെറും പട്ടികള്‍ എന്ന ഒറ്റവാക്കില്‍ ഒതുക്കാതെ പരിചയപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഇതില്‍..ഏതെങ്കിലും ഇനത്തെ വിട്ടുപോയിട്ടുണ്ടെങ്കില്‍ അറിയിക്കുക..അതോടൊപ്പം തന്നെ തെറ്റുകളും കുറവുകളും ചൂണ്ടിക്കാണിക്കാന്‍ മറക്കല്ലേ..
Monday, November 24, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment