ചെറിയ ഇനം ടെറിയര്‍ നായ .
പതിനാലു വയസ്സ് വരെ ജീവിക്കും എന്നാണ് അറിവ്..
താരതമ്യേന അപൂര്‍വ്വം ആയ ഇനം ആണ്..
സിക്കിം സ്വദേശി ആണിവ..
ഉയരം ഉള്ള പ്രദേശങ്ങളിലും തണുപ്പുള്ള പ്രദേശങ്ങളിലും താമസിക്കാന്‍ കഴിവുള്ള ഇവയെ വേട്ടയ്ക്കായി ഉപയോഗിക്കാറുണ്ട്..
Friday, November 28, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment