പഞ്ചാബിലും ഡല്‍ഹിയിലും മാത്രമെ ഇന്നു ഇത്തരം നായകളെ കാണാനുള്ളൂ. ഈ ചെറിയ ഇനം ടെറിയര്‍ കാവലിനും രക്ഷയ്ക്കും മിടുക്കനാണ്..ഐറിഷ് ടെറിയറെക്കാള്‍ വലിപ്പം ഉണ്ട്..
അപൂര്‍വമായ ഈ ടെറിയര്‍ ഇനത്തില്‍ പെട്ട നായയുടെ ചിത്രങ്ങളോ മറ്റു വിവരങ്ങളോ ലഭ്യമല്ല..
Friday, November 28, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment